"ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PU|G.M.L.P.S. Nediyiruppu}} {{Infobox School |സ്കൂള്‍ ചിത്രം= | സ്ഥലപ്പേര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School
|സ്കൂള്‍ ചിത്രം=
|സ്കൂള്‍ ചിത്രം=
[[പ്രമാണം:18339.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ് . നെടിയിപ്പിന്റെ ഒരു പ്രവേശനോത്സവം]]
| സ്ഥലപ്പേര്= നെടിയിരുപ്പ്  
| സ്ഥലപ്പേര്= നെടിയിരുപ്പ്  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 32: വരി 33:
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

കൊണ്ടോട്ടി മുന്‍സിപാലിറ്റിയില്‍ 15-ആം വാര്‍ഡില്‍ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ജി.എം.എല്‍.പി.സ്കൂള്‍. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

[[പ്രമാണം:18339-1.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ്.നെടിയിരുപ്പിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി]]
==പരിമിതികൾ==
==പരിമിതികൾ==
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികള്‍ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാന്നുള്ള കഞ്ഞിപുര,ചുറ്റു മതില്‍,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂള്‍ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകള്‍,സന്നദ്ധസംഘടനകള്‍ എന്നിവയുടെ നിര്‍ലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂള്‍ ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ ഇന്നത്തെ രീതിയില്‍ മെച്ചപ്പെടുത്തികൊണ്ട് പോകാന്‍ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.

നിലവില്‍ പ്രീപൈമറി മുതല്‍ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ച്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായമാകുന്നുണ്ട്.ഓരോ വര്‍ഷവും ക്രമാനുഗതമായി അഡ്മിഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും.

302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238691" എന്ന താളിൽനിന്ന് ശേഖരിച്ചത്