"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:12, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച് 2024→മാതൃഭാഷ ദിനം
| വരി 272: | വരി 272: | ||
=='''മാതൃഭാഷ ദിനം '''== | =='''മാതൃഭാഷ ദിനം '''== | ||
[[ | [[ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം | |||
പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam | |||
</gallery> | |||
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | =='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | ||