"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
ഒരു മിസ്ഡ്കോളിന്റെ അകലത്തിലേ എനിക്കവനെഅറിയൂ.ഇതുവരെ കണ്ടിട്ടില്ല ഞാന്‍.അവന്‍ ചിരികുന്നതെങ്ങനെ,കണ്ണുകളെങ്ങനെ, കഷണ്ടിയുണ്ടോ എന്നോന്നും അറിയില്ല.ആ മിസ്ഡ്കോളിന്റെ ദൂരം കുറവാണെന്ന് ഞാന്‍ വിശ്വസിച്ചു.പക്ഷേ ജനിച്ചയന്നുമുതല്‍ ഞാന്‍ അറിയുന്ന രണ്ടുപേര്‍ ഒരു വാതിലിനപ്പുറത്ത് ഉറങ്ങിക്കിടക്കുന്നു.അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയിലേക്ക് ഞാന്‍ മിണ്ടാതെ,ശബ്ദമുണ്ടാകാതെ കടന്നു ചെന്നു.നടുവേദന ഉള്ളത്കൊണ്ട് അച്ഛന്‍ നിലത്താണ് കിടക്കുന്നത്.കൂര്‍ക്കം വലിക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന കുഞ്ഞികുടവയര്‍.അച്ഛന്റെ വയറ്റില്‍ കിടന്നുറങ്ങാന്‍ എനിക്കിഷ്ടമായിരുന്നു.അമ്മയൊന്നു തിരിഞ്ഞു കിടന്നു.വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്കു മുകളിലേക്ക് ഞാന്‍ കമ്പിളിയിട്ടു കൊടുത്തു.നാല് മണിക്കെണീറ്റ് പഠിക്കുമ്പോള്‍ എനിക്കു മുമ്പേയുണര്‍ന്ന് കാപ്പി വെക്കുകയും ഞാനുറങ്ങാതിരിക്കാന്‍ പാതിരാകഴിഞ്ഞിട്ടും ഉറക്കം തൂങ്ങിക്കൊണ്ട് കൂട്ടിരിക്കുകയും ചെയ്യുന്ന അമ്മയെ ഞാന്‍ ഒാര്‍ത്തു.നടുവേദന മറന്ന് എനിക്കുവേണ്ടി ബസ്സ് ഒാടിപ്പിടിക്കുന്ന അചഛനെ ഞാന്‍ ഒാര്‍ത്തു.ഞങ്ങള്‍ മൂവരും ഒന്നിച്ച് നട്ട മഞ്ഞമന്ദാരങ്ങളെയോര്‍ത്തു.ഞാന്‍ തിരിച്ച് നടന്നു.കരടിക്കുട്ടനെയും പുസ്തകങ്ങളെയും അലമാരയില്‍ തിരികെവെച്ചു തുടങ്ങി.ദൂരെ ഒരു കാംബോജി നിശബ്ദതയില്‍ വീണുടഞ്ഞു. | ഒരു മിസ്ഡ്കോളിന്റെ അകലത്തിലേ എനിക്കവനെഅറിയൂ.ഇതുവരെ കണ്ടിട്ടില്ല ഞാന്‍.അവന്‍ ചിരികുന്നതെങ്ങനെ,കണ്ണുകളെങ്ങനെ, കഷണ്ടിയുണ്ടോ എന്നോന്നും അറിയില്ല.ആ മിസ്ഡ്കോളിന്റെ ദൂരം കുറവാണെന്ന് ഞാന്‍ വിശ്വസിച്ചു.പക്ഷേ ജനിച്ചയന്നുമുതല്‍ ഞാന്‍ അറിയുന്ന രണ്ടുപേര്‍ ഒരു വാതിലിനപ്പുറത്ത് ഉറങ്ങിക്കിടക്കുന്നു.അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയിലേക്ക് ഞാന്‍ മിണ്ടാതെ,ശബ്ദമുണ്ടാകാതെ കടന്നു ചെന്നു.നടുവേദന ഉള്ളത്കൊണ്ട് അച്ഛന്‍ നിലത്താണ് കിടക്കുന്നത്.കൂര്‍ക്കം വലിക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന കുഞ്ഞികുടവയര്‍.അച്ഛന്റെ വയറ്റില്‍ കിടന്നുറങ്ങാന്‍ എനിക്കിഷ്ടമായിരുന്നു.അമ്മയൊന്നു തിരിഞ്ഞു കിടന്നു.വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്കു മുകളിലേക്ക് ഞാന്‍ കമ്പിളിയിട്ടു കൊടുത്തു.നാല് മണിക്കെണീറ്റ് പഠിക്കുമ്പോള്‍ എനിക്കു മുമ്പേയുണര്‍ന്ന് കാപ്പി വെക്കുകയും ഞാനുറങ്ങാതിരിക്കാന്‍ പാതിരാകഴിഞ്ഞിട്ടും ഉറക്കം തൂങ്ങിക്കൊണ്ട് കൂട്ടിരിക്കുകയും ചെയ്യുന്ന അമ്മയെ ഞാന്‍ ഒാര്‍ത്തു.നടുവേദന മറന്ന് എനിക്കുവേണ്ടി ബസ്സ് ഒാടിപ്പിടിക്കുന്ന അചഛനെ ഞാന്‍ ഒാര്‍ത്തു.ഞങ്ങള്‍ മൂവരും ഒന്നിച്ച് നട്ട മഞ്ഞമന്ദാരങ്ങളെയോര്‍ത്തു.ഞാന്‍ തിരിച്ച് നടന്നു.കരടിക്കുട്ടനെയും പുസ്തകങ്ങളെയും അലമാരയില്‍ തിരികെവെച്ചു തുടങ്ങി.ദൂരെ ഒരു കാംബോജി നിശബ്ദതയില്‍ വീണുടഞ്ഞു. | ||
</nowiki> | </nowiki> | ||
{{BoxBottom | {{BoxBottom | ||
| പേര്= NAYANTHARA | | പേര്= NAYANTHARA | ||