"എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 7: വരി 7:
| സ്കൂള്‍ വിലാസം= കൂളിയങ്കാൽ <br/>  കാഞ്ഞങ്ങാട്  പി. ഒ
| സ്കൂള്‍ വിലാസം= കൂളിയങ്കാൽ <br/>  കാഞ്ഞങ്ങാട്  പി. ഒ
| പിന്‍ കോഡ്= 671315
| പിന്‍ കോഡ്= 671315
| സ്കൂള്‍ ഫോണ്‍= 0467 220619
| സ്കൂള്‍ ഫോണ്‍= 0467 2206419
| സ്കൂള്‍ ഇമെയില്‍= 12353aupstheruvath@gmail.com
| സ്കൂള്‍ ഇമെയില്‍= 12353aupstheruvath@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12353aupschoolhosdurgtheruvath.blogspot.in/
| സ്കൂള്‍ വെബ് സൈറ്റ്= 12353aupschoolhosdurgtheruvath.blogspot.in/
വരി 19: വരി 19:
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  113
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  113
| അദ്ധ്യാപകരുടെ എണ്ണം=  9
| അദ്ധ്യാപകരുടെ എണ്ണം=  8
| പ്രധാന അദ്ധ്യാപകന്‍=  ഉമ.ബി
| പ്രധാന അദ്ധ്യാപകന്‍=  ഉമ.ബി
| പി.ടി.ഏ. പ്രസിഡണ്ട്=  സീരീഷ് .കെ .എം
| പി.ടി.ഏ. പ്രസിഡണ്ട്=  സീരീഷ് .കെ .എം

22:56, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
കൂളിയങ്കാൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712353




ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ് ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ ..........

== ഭൗതികസൗകര്യങ്ങള്‍

  • ............
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി