"എ.എൽ.പി.എസ്. പുഴക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Surendrans (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 250 | | ആൺകുട്ടികളുടെ എണ്ണം= 250 | ||
| പെൺകുട്ടികളുടെ എണ്ണം= 247 | | പെൺകുട്ടികളുടെ എണ്ണം= 247 | ||
വരി 27: | വരി 27: | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=ലീലാമ്മ കുര്യാക്കോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സൂപ്പി സി | | പി.ടി.ഏ. പ്രസിഡണ്ട്= സൂപ്പി സി | ||
| സ്കൂള്‍ ചിത്രം=18641-sample.jpg | | സ്കൂള്‍ ചിത്രം=18641-sample.jpg | ||
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
[[പ്രമാണം:18641-sample1.jpg|ലഘുചിത്രം|നടുവിൽ|school]] | [[പ്രമാണം:18641-sample1.jpg|ലഘുചിത്രം|നടുവിൽ|school]] | ||
* മനോഹരമായ ഇരുനില കെട്ടിടങ്ങള്‍ | |||
* വിശാലമായ ഓഡിറ്റോറിയം | |||
* യാത്രസൗകര്യത്തിനു വാഹനങ്ങള്‍ | |||
* വിശാലമായ കളിസ്ഥലം | |||
* സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ | |||
* ചുറ്റുമതില്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
21:27, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. പുഴക്കാട്ടിരി | |
---|---|
വിലാസം | |
പുഴക്കാട്ടിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 18641 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ പാലൂര്‍കോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനില്‍ക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുന്‍പ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാന്‍ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എല്‍.പി.എസിന്‍റെ ചരിത്രം.ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടര്‍ന്ന്‍ 1935ല്‍ എ.എല്‍.പി.എസ്.പുഴക്കാട്ടിരി എന്ന പേരില്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. ശ്രീ.തവളേങ്ങില്‍ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂള്‍ മാനേജര്‍.പിന്നീട് അവരില്‍നിന്ന് ശ്രീ.കക്കാട്ടില്‍ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെന്‍റ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവര്‍ത്തനം തുടരുകയും വര്‍ഷങ്ങള്‍ക്കുശേഷം 1992-ല്‍ ശ്രീ.പാറക്കോട്ടില്‍ നാരായണന്‍ എന്ന ഉണ്ണിയേട്ടന്‍ സ്കൂള്‍ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയില്‍ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കര്‍ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- മനോഹരമായ ഇരുനില കെട്ടിടങ്ങള്‍
- വിശാലമായ ഓഡിറ്റോറിയം
- യാത്രസൗകര്യത്തിനു വാഹനങ്ങള്‍
- വിശാലമായ കളിസ്ഥലം
- സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
- ചുറ്റുമതില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 10.9828431,76.149389 | width=800px | zoom=12 }}