"ജി.എൽ.പി.എസ്. ത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12513 (സംവാദം | സംഭാവനകൾ)
No edit summary
12513 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
| പ്രധാന അദ്ധ്യാപകന്‍= SHOBHANA.K.V
| പ്രധാന അദ്ധ്യാപകന്‍= SHOBHANA.K.V
| പി.ടി.ഏ. പ്രസിഡണ്ട്= ASHOKAN TV
| പി.ടി.ഏ. പ്രസിഡണ്ട്= ASHOKAN TV
| സ്കൂള്‍ ചിത്രം= 12513-01.JPG
| സ്കൂള്‍ ചിത്രം= 12513-01.JPG}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിൽ മടക്കരയ്ക്ക് സമീപം തുരുത്തി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് തുരുത്തി ഗവർമെന്റ് എൽ.പി സ്കൂൾ. മദ്രാസ് ഗവർമെന്റിന്റെ കീഴിൽ സൗത്ത് കാനറ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ മലബാർ റീജിയണിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായി 1908 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യ കാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെ പഠനം നടന്നിരുന്നു. പിന്നീട് അഞ്ചാം തരം യു.പി സ്കൂളുകളുടെ ഭാഗമാ വേണ്ടി വന്നപ്പോൾ നാലാം തരം വരെയായി ചുരുങ്ങി.തികഞ്ഞ ദാരിദ്യത്തിലും, പട്ടിണിയിലും, വൈദേശികാധിപത്യത്തിലും കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം നൽകിയ ഈ വിദ്യാലയത്തിന് അന്നത്തെ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗമടക്കം അഞ്ചു ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എൽ.പി വിഭാഗത്തിൽ 37 ആൺകുട്ടികളും, 45 പെൺകുട്ടികളുമടക്കം മൊത്തം  82 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 3 കുട്ടികളും പഠനം നടത്തുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്._ത‌ുര‌ുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്