"ജി.എൽ.പി.എസ്.കല്ലുംകൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= കല്ലുംകൂട്ടം | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്= നാരായണി പി. വി | | പ്രധാന അദ്ധ്യാപകന്= നാരായണി പി. വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹാരിസ് കടവത്ത് | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹാരിസ് കടവത്ത് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 1144.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
10:05, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.കല്ലുംകൂട്ടം | |
---|---|
വിലാസം | |
കല്ലുംകൂട്ടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 11413 |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ 1974 പ്രവര്‍ത്തനമാരംഭിച്ചു. നീണ്ട വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകള്‍ക്ക് അക്ഷര ജ്ഞാനം പകര്‍ന്ന് നല്കിയ ഈ വിദ്യാലയത്തില്‍ ഇന്ന് പ്രി പ്രൈമറി അടക്കം അറുപത്തി ഏഴ് കുട്ടികള്‍ പഠിച്ച് കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്
കെട്ടിടങ്ങള്‍ : 2 ക്ലാസ്സ്മുറികള്‍ : ഭാഗികമായ സെപ്പറേഷനോട് കൂടിയ നാല് ക്ലാസ്സ് മുറികളും പ്രിപ്രൈമറി നടത്തുന്ന ഒരു ഷെഡും ഓഫീസ് : 1 ഐ.ടി ലാബ് : ഓഫിസില്‍ സൗകര്യപ്പടുത്തിയിട്ടുണ്ട് കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : ഇല്ല ടോയ് ലറ്റ് : 4 വൈദ്യുതി : ഉണ്ട് വെള്ളം : കുഴല്‍ക്കിണര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം.
മാനേജ്മെന്റ്
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ
മുന്സാരഥികള്
ശ്രീമതി ഉഷ പി, വല്‍സമ്മ ജോസഫ്, ഖദീജ എ എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ദേശീയ പാത പതിനേഴില്‍ ബേവിഞ്ചയില്‍ നിന്ന് ബോവിക്കാനം റൂട്ടില്‍ ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജി എല്‍ പി സ്കൂള്‍ കല്ലുംകൂട്ടത്തില്‍ എത്താം