"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്. | പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982ല്‍ ഈ വിദ്യാലയം സ്ഥാപിച്ചു.അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിെേന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||