ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svnsshsedanad (സംവാദം | സംഭാവനകൾ)
No edit summary
Svnsshsedanad (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 18: വരി 18:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=രാമപുരം
| ഉപ ജില്ല=രാമപുരം
| ഭരണം വിഭാഗം=എയ് ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
വരി 70: വരി 70:
*ശുചിത്വസേന
*ശുചിത്വസേന
*ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്
*ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്
*സ്കൂൾ ഹരിത സേനാ പ്രവർത്തനങ്ങൾ  
*സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ  
*റെഡ്ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നായര്‍  സര്‍വീസ് സൊസൈറ്റി
നായര്‍  സര്‍വീസ് സൊസൈറ്റി
==ഭൗതികസൗകര്യങ്ങള്‍==
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്.
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.





10:33, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

prettyurl|Name of your school in English}}

എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്
വിലാസം
ഇടനാട്

കോട്ടയം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Svnsshsedanad




.

ചരിത്രം

          1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു 

പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 1954-ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.

ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവന

ചെയ്തതവര്‍: 1.നാരായണന്‍ നമ്പൂതിരി,നരമംഗലം 2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ് 3.കെ.ജി.വേലായുധന്‍ നായര്‍,പട്ടേട്ട് 4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍

    മുന്‍സാരഥികള്‍:

1.കെ.എസ്.കു‍‍ഞ്ചുപിള്ള 2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി 3.റ്റി.പി.ദാമോദരകുറുപ്പ് 4.എ.അയ്യപ്പ൯പ്പിള്ള 5.ജി.സുധാകരന്‍ നായര്‍ 6.എസ്.പി.ഉണ്ണികൃഷ്ണ൯ നായര്‍ 7.സരസ്വതി അമ്മ(അമ്മിണീ ടിചര്‍) 8.ശ്രീനിവാസന്‍ 9രാധാമണീ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ശുചിത്വസേന
  • ബയോഡൈവേഴ്സിറ്റി റിസര്‍ച്ച്
  • സ്കൂൾ ഹരിതസേനാ പ്രവർത്തനങ്ങൾ
  • റെഡ്ക്രോസ്

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റി

ഭൗതികസൗകര്യങ്ങള്‍

കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്. സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി എന്‍ രാമന്‍ നായര്‍ (,മുന്‍ അധ്യപകന്‍,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്‍റ്]

പാലാ കെ.ആര്‍ മണി [ഓട്ടന്‍തുള്ളല്‍],

അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍], ഉണ്ണിക്കൃഷ്ണന്‍ ആര്യശങ്കരനിലയം [എഞ്ജിനീയര്‍], പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം], കെ.കെ പങ്കജാക്ഷന്‍ നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്‍റ്] , കെ.എന്‍.വിശ്വനാഥന്‍ നായര്‍[കൈരളി സ്ലോകരംഗം], ഏഴാച്ചേരി രാമചന്ദ്രന്‍[പ്രശസ്ത സാഹിത്യകാരന്‍], ഡോ.രാമചന്ദ്രന്‍, ഡോ.ശശി പേണ്ടാനത്ത്, ഡോ.സതീഷ് ബാബു, ഡോ.ഗോപാലകൃഷ്ണന്‍[പ്രശസ്ത ഗൈനക്കോളജിസ്റ്റ്] ഡോ.ബാലകൃഷ്ണന്‍, ഡോ.അശോക് കുമാര്‍

വഴികാട്ടി