"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11450 (സംവാദം | സംഭാവനകൾ)
No edit summary
11450 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
         കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാര്‍ഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്.മികച്ച  ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്രപരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്