"ജി.എൽ.പി.എസ്.സി.യു.കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[ചിത്രം:19805-1.jpg|thumb|Head Master]]
[[ചിത്രം:19805-1.jpg|thumb|Head Master]]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==

23:38, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്.സി.യു.കാമ്പസ്
[[Image:
സ്കൂള്‍ ഫോടോ
|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --1989
സ്കൂള്‍ കോഡ് 19805
സ്ഥലം കാലിക്കറ്റ്‌ യുനിവേര്‍സിറ്റി
സ്കൂള്‍ വിലാസം കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673635
സ്കൂള്‍ ഫോണ്‍ 04942 401211
സ്കൂള്‍ ഇമെയില്‍ glpscuc@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 257
പെണ്‍ കുട്ടികളുടെ എണ്ണം 269
വിദ്യാര്‍ത്ഥികളുടെ എണ്ണം 526
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകന്‍ മുഹമ്മദ്‌ സാലിം കെ
പി.ടി.ഏ. പ്രസിഡണ്ട് ​ഉണ്ണികൃഷ്ണന്‍ യു
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
17/ 01/ 2017 ന് 19805
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേര്‍സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം ജി..എല്‍.പി സ്‌കൂള്‍ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷന്‍. 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു. .

അധ്യാപകര്‍

സ്റ്റാഫ് ഫോട്ടോ ഗാലറി

പ്രമാണം:19805-1.jpg
Head Master

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#multimaps: 11.1304273,75.8904463 | zoom=12 }}


  • കാലിക്കറ്റ്‌ യൂനിവേഴ് സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)
  • പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 13 കി.മി. അകലം ഫറോക്ക്‌ റെയില്‍വേ സ്റ്റേഷന്‍ 10 കീ. മീ അകലം.

|}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.സി.യു.കാമ്പസ്&oldid=235094" എന്ന താളിൽനിന്ന് ശേഖരിച്ചത്