"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തേലക്കാട്
| സ്ഥലപ്പേര്= തേലക്കാട്
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ  
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
വരി 7: വരി 7:
| സ്കൂള്‍ വിലാസം= തേലക്കാട് PO <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= തേലക്കാട് PO <br/>മലപ്പുറം  
| പിന്‍ കോഡ്= 679325
| പിന്‍ കോഡ്= 679325
| സ്കൂള്‍ ഫോണ്‍= 049332 45025
| സ്കൂള്‍ ഫോണ്‍= 04933-245025
| സ്കൂള്‍ ഇമെയില്‍=glpsthelakkad@gmail.com   
| സ്കൂള്‍ ഇമെയില്‍=glpsthelakkad42@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല= മേലാറ്റൂര്‍
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=55   
| ആൺകുട്ടികളുടെ എണ്ണം=55   
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -
 
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ ഉപജില്ലയിലെ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജിഎല്‍പി സ്കൂള്‍ തേലക്കാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മലപ്പുറെ ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ പാലക്കാട് ,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് തേലക്കാട്
ജിഎല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.സേവന പാതയില്‍ 60 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം പ്രദേശ വാസികള്‍ക്ക് അക്ഷര വെളിച്ചമായി ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.
ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡന്റായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956  ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സിംഗിള്‍ ടീചര്‍ എലിമെന്ററി സ്കൂള്‍
അനുവദിക്കുകയും 1959 ല്‍ നാലാം ക്ലാസ്സ് പൂര്‍ത്തിയായി എല്‍ പി സ്കൂള്‍ ആയി മാറുകയും ചെയ്തു.പി നഫീസ ടീച്ചറായിരുന്നു ആദ്യ പ്രധാനധ്യാപിക.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത്.6 ക്ലാസ്സ് മുറികളുളള രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുണ്ട്.എല്ലാം ടൈല്‍ ചെയ്ത് ആകര്‍ഷകമാക്കിയിട്ടുണ്ട്.1 മതല്‍ 4 വരെ ക്ലാസ്സുകള്‍ക്ക്
പുറമെ പ്രീ പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നു.പാചകപ്പുര ,കുടിവെളള വിതരണ സൈകര്യങ്ങള്‍,ചുറ്റുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.അധ്യാപകര്‍ ,കുട്ടികള്‍ എന്നിവര്‍ക്കാവശ്യാനുസരണം
ശുചിമുറികള്‍ ഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ബാന്റ് ട്രൂപ്പ്.
സ്കൂള്‍തല കലാ -കായിക-ശാസ്ത്ര മേളകള്‍ നടത്തിവരുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ സ്കൂള്‍ വാര്‍ഷികം ആഘോളിക്കുന്നു.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*വിദ്യാലയ മികവുമായി ബന്ധപ്പെട്ട നിരവധി തനത് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു
== ഭരണനിര്‍വഹണം ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.ഗണിത ക്ലബ്,ശാസ്ത്ര ക്ലബ് ,ഭാഷ ക്ലബ്,ഹെല്‍ത്ത ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു
 
== നേട്ടങ്ങള്‍ ==
സബ് ജില്ല തല മേളകളില്‍ മികച്ച വിജയങ്ങള്‍ കൈവരിക്കുന്നു.
 
 
 


* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* പി.ടി.എ.
* ​എം.ടി.എ.
* എസ്.എം.സി.


==വഴികാട്ടി==
==വഴികാട്ടി==
പെരിന്തല്‍മണ്ണ - വെട്ടത്തൂര്‍ റൂട്ടില്‍  തേലക്കാട് ജംഗ്ഷനില്‍ നിന്ന് തെക്ക്ഭാഗത്തേക്ക് തിരിയുന്ന പോപ്സണ്‍ റോഡിലൂടെ 150 മീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം

13:56, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.തേലക്കാട്
വിലാസം
തേലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748328





"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തേലക്കാട്&oldid=243527" എന്ന താളിൽനിന്ന് ശേഖരിച്ചത്