"ജി.എൽ.പി.എസ് പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,519 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
| സ്കൂള്‍ ഇമെയില്‍= glpspoovaranthode@gmail.com  
'''കട്ടികൂട്ടിയ എഴുത്ത്'''| സ്കൂള്‍ ഇമെയില്‍= glpspoovaranthode@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= മുക്കം
| ഉപ ജില്ല= മുക്കം
വരി 34: വരി 34:


==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ.....
==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ.....
" ലക്ഷ്യ - 2016" തുടക്കം കുറച്ചു..
സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ.
പൂവാറൻതോട് ഗ്രാമത്തിലെ  എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റര്‍നെറ്റ് കഫേയുമായി ചേര്‍ന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു.എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്........
" ലക്ഷ്യ 2016" ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാര്‍ നിർവ്വഹിച്ചു.
ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം ......
[[പ്രമാണം:ലക്ഷ്യ.jpg|thumb|ലക്ഷ്യ]]
[[പ്രമാണം:ലക്ഷ്യ.jpg|thumb|ലക്ഷ്യ]]
മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016
ൽ നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവര്‍ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.
  .............


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234707" എന്ന താളിൽനിന്ന് ശേഖരിച്ചത്