"എ.എൽ.പി.എസ്. എറാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | സ്വാതന്ത്ര്യലബ്‌ദിക്കു മുമ്പ് പാണേക്കാട്ടിൽ ഗോപാലൻ നായർ പട്ടരുകുളം എന്നറിയപ്പെട്ടിരുന്ന ഒരു കളപ്പുരയിൽ 1919-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം എന്ന് പഴമക്കാർ പറയുന്നു.കോന്തസ്വാമി,പാണേക്കാട്ടിൽ ഗോപാലൻ നായർ എന്നിവർ തുടർന്നു നടത്തിയ വിദ്യാലയം പിന്നീട് സി.തപ്പുണ്ണി നായർ ഏറ്റെടുക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കുകയും ചെയ്തു.ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ആ വിദ്യാലയം ഒരു മഴക്കാലത്ത് നിലംപൊത്തിയപ്പോൾ 1921-ൽ തപ്പുണ്ണിനായരുടെ സ്വന്തം സ്ഥലമായ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുള്ള ഇപ്പോഴത്തെ ഈ കെട്ടിടം നിർമ്മിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||