"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് . | കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് .മീനച്ചിൽ പഞ്ചായത്തിലെ ആം വാർഡിലാണ് ഈ സ്കൂൾ സ്ഥി തിചെയ്യൂന്നത . ആദ്യ കാലത്ത് ഈ സ്കൂൾ എൻ. എസ് .എസ് .കരയോഗം വക ആയിരുന്നു .അര എക്കർ സ്ഥലത്ത ഒരു ഓലക്കെ ട്ടിടമായിരുന്നു ഉണ്ടായിരുന്നത.അന്ന് അഞ്ചാംക്‌ളാസ് വരെ ഉണ്ടായിരുന്നു.സ്കൂളിലെ ഉപകരണങ്ങൾ സന്മനസ്സുള്ള അയൽവാസികളുടെ സംഭാവന ആയിരുന്നു. ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും എസ്.എസ് .എ യുടെയും സഹായത്തോടെ വളരെയധികം സൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായി.ഈ സ്കൂളിന്റെ കിലോമീറ്റർ ചുറ്റളവിൽ പ്രാഥമികവിദ്യാഭ്യാസസൗകര്യങ്ങളില്ല.വളരെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാഹനസൗകര്യമില്ലാത്തതുകാരണം മിക്ക കുട്ടികളും നടന്നാണ് സ്കൂളിലെത്തുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||