"ജി.യു.പി.എസ്. കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
105 വര്‍ഷം പഴക്കമുള്ള ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ജോലി ചെയ്തു വരുന്നു.നിരവധി പേര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് ഫീല്‍ഡിലൂടെ ഭാവി കണ്ടെത്തിയപ്പോള്‍ വിദേശത്തും സ്വദേശത്തുമായി തങ്ങളുടേതായ ബിസിനസ്  സാമ്രാജ്യം പടുത്തിയവരും കുറവല്ല. കൃഷി, കച്ചവടം തുടങ്ങിയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അനവധി.  വിജ്ഞാന മുത്തശ്ശിയുടെ പ്രമുഖരായ എല്ലാ മക്കളെയും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഓര്‍മ്മയില്‍ തങ്ങിയ നാമങ്ങള്‍ ഇവിടെ കുറിക്കട്ടെ.

[[ഇവിടെ ക്ലിക്ക് ചെയ്യാം.]]  
[[ഇവിടെ ക്ലിക്ക് ചെയ്യാം.]]  
 
* നേട്ടങ്ങള്‍, മികവുകള്‍
# സംസ്ഥാന സര്‍ക്കാര്‍ മികച്ച പി ടി എ കള്‍ക്ക് അവാര്‍ഡ് ഏര്‍പെടുത്തിയ 2011-12 മുതല്‍ അതു വരെ എല്ലാ വര്‍ഷവും മങ്കട സബ് ജില്ലായിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള അവാര്‍ഡ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിനു സ്വന്തം.
# വിദ്യാഭ്യാസ വകുപ്പ്, ദൂരദര്‍ശന്‍, ഐ.ടി @ സ്കൂള്‍ എന്നിവ സംയുക്തമായി നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
  നിങ്ങള്‍ക്കും കാണാം ഹരിത വിദ്യാലയം റിയാലിറ്റി ഷോ. സന്ദര്‍ശിക്കൂ http://www.youtube.com/watch?v=QwWZOXcGAyQ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.യു.പി.എസ്._കൂട്ടിലങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്