ആരോഗ്യ ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
11:03, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് . | കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .ആരോഗ്യ ബോധത്തിന്റ അതിപ്രധാന മേഖലയാണ് ശുചിത്വം.അത്തരത്തിൽ ശുചിത്വബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാൻ ആരോഗ്യവകുപ്പുമായി ചേർന്ന് വിവിധ ക്ലാസുകൾ നടത്തിയിട്ടുണ്ട് .ഇത്തരം ക്ലാസുകൾ ആരോഗ്യ ശീലത്തെ ഊട്ടിഉറപ്പിക്കുവാൻ ഏറെ സഹായിച്ചിട്ടുമുണ്ട് . | ||
എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . | എല്ലാ ആഴ്ചയിലും ആരോഗ്യ ക്ലബ്ബിന്റ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ചുവരുന്നു . മഴക്കാല രോഗങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ അസംബ്ലി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . | ||
ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഡെങ്കിപ്പനി ,സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. | |||
. |