"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47438 (സംവാദം | സംഭാവനകൾ)
hm
47438 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി  പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "വാവാട് ജി എം എല്‍ പി  സ്കൂള്‍'''.  

== ചരിത്രം ==
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം ==
കോഴിക്കോട് ജില്ലയില്ലെ  കൊടുവള്ളി മുനിസിപാലിറ്റിയില്‍ വയനാട് -ഗൂടലൂര്‍ ദേശീയപാതയില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്താണ് '""വാവാട് ജി.എം.എല്‍.പി സ്കൂള്‍""' സ്ഥിതി ചെയ്യുന്നത് . 1926-ല്‍ വാവാട് സെന്‍ട്രല്‍ ബസാറില്‍ കണിയാറക്കല്‍  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാന്‍ ഉണ്ണിചാതന്‍ നായര്‍ എന്ന ഒരു അധ്യാപകനും 6 വിദ്യാര്‍ഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വര്‍ഷത്തിനു ശേഷം സ്കൂള്‍ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാന്‍ അപ്പുണ്ണി നായര്‍ ,അപ്പുമാസ്റ്റര്‍ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിന്‍കുട്ടി മാസ്റ്റര്‍ അയമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവര്‍ത്തകനായ പുറായില്‍ അഹമ്മദ്‌ കുട്ടിയാണ്  സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച്‌ നല്‍കിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തന്‍ (ബാപ്പു വാവാട്), മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.   

"https://schoolwiki.in/GMLP_SCHOOL_VAVAD" എന്ന താളിൽനിന്ന് ശേഖരിച്ചത്