"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:08, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 139: | വരി 139: | ||
== '''ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ ''' == | == '''ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ ''' == | ||
സ്കൂൾതല ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി നടത്തി. സബ്ജില്ലാ മേളകളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു.പനയോല കൊണ്ടുള്ള നിർമിതിയിൽ ഏഴാം ക്ലാസ്സിലെ ശ്രേയ രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴാം ക്ലാസിലെ മുഹമ്മദ് ഷിബിലി thread പാറ്റേണിൽ രണ്ടാം സ്ഥാനവും, അഞ്ചാം ക്ലാസിലെ നിയ ഫാത്തിമ fabric paining ലും ഏഴാം ക്ലാസ്സിലെ കൃഷ്ണദ്വൈപായനൻ കളിമണ്ണ് കൊണ്ടുള്ള ഉത്പന്നങ്ങളിൽ, നിധി കൃഷ്ണ ചന്ദനത്തിരി നിർമാണത്തിലും, എട്ടാം ക്ലാസിലെ റിയാന ഫാത്തിമ stuffed toys വിഭാഗത്തിലും മൂന്നാം സ്ഥാനങ്ങൾ നേടി സ്കൂളിൻ്റെ യശസ്സുയർത്തി. യുപി വിഭാഗം ഗണിത ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിലെ ദേവനന്ദൻ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഗണിത ക്വിസിൽ പത്താം ക്ലാസ്സിലെ ഫാത്തിമ റിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | സ്കൂൾതല ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി നടത്തി. സബ്ജില്ലാ മേളകളിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു.പനയോല കൊണ്ടുള്ള നിർമിതിയിൽ ഏഴാം ക്ലാസ്സിലെ ശ്രേയ രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏഴാം ക്ലാസിലെ മുഹമ്മദ് ഷിബിലി thread പാറ്റേണിൽ രണ്ടാം സ്ഥാനവും, അഞ്ചാം ക്ലാസിലെ നിയ ഫാത്തിമ fabric paining ലും ഏഴാം ക്ലാസ്സിലെ കൃഷ്ണദ്വൈപായനൻ കളിമണ്ണ് കൊണ്ടുള്ള ഉത്പന്നങ്ങളിൽ, നിധി കൃഷ്ണ ചന്ദനത്തിരി നിർമാണത്തിലും, എട്ടാം ക്ലാസിലെ റിയാന ഫാത്തിമ stuffed toys വിഭാഗത്തിലും മൂന്നാം സ്ഥാനങ്ങൾ നേടി സ്കൂളിൻ്റെ യശസ്സുയർത്തി. യുപി വിഭാഗം ഗണിത ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിലെ ദേവനന്ദൻ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഗണിത ക്വിസിൽ പത്താം ക്ലാസ്സിലെ ഫാത്തിമ റിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
ഇത്തവണത്തെ ശാസ്ത്രമേള കൂടല്ലൂർ സ്കൂളിൻ്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട ഒന്നായി മാറി.2019 ന് ശേഷം വീണ്ടും ഹൈസ്കൂൾ വിഭാഗം improvised experiment ഇൽ കൂടല്ലുരിൻ്റെ ചുണക്കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ചു. പത്താം ക്ലാസ്സിലെ ഫാത്തിമ റിയ, റന അഷ്റഫ് എന്നിവർ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി സ്കൂളിൻ്റെ അഭിമാന താരങ്ങളായി. | |||
=='''കായിക മേള '''== | =='''കായിക മേള '''== | ||