ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
15:49, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 46: | വരി 46: | ||
[[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:18476-cln.muthi.jpg|ലഘുചിത്രം|ഇടത്ത്|പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു]] | ||

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ||
=== പ്ലാസ്റ്റിക് രഹിത വിദ്യാലയം === | === പ്ലാസ്റ്റിക് രഹിത വിദ്യാലയം === | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. |