"G. B. L. P. S. Arikady General" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=  11201‎‎.jpg ‎|
| സ്കൂള്‍ ചിത്രം=  11201‎‎.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==ചരിത്രം
        ഭാഷാസംഗമഭൂമിയായ കാസര്‍ഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ല്‍ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോര്‍ഡിന്റെകീഴില്‍ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നില്‍ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.
            1മുതല്‍ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.മലയാള          മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം  9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:34, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. B. L. P. S. Arikady General
വിലാസം
 Arikady
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
20-01-201711201

== ചരിത്രം ==ചരിത്രം

        ഭാഷാസംഗമഭൂമിയായ കാസര്‍ഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ല്‍ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോര്‍ഡിന്റെകീഴില്‍ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നില്‍ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.
           1മുതല്‍ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.മലയാള           മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം  9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=G._B._L._P._S._Arikady_General&oldid=250262" എന്ന താളിൽനിന്ന് ശേഖരിച്ചത്