"സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂള്‍ കോഡ്=47131| | സ്കൂള്‍ കോഡ്=47131| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= 1 | | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=ജൂൺ | | ||
സ്ഥാപിതവര്‍ഷം=1982| | സ്ഥാപിതവര്‍ഷം=1982| | ||
സ്കൂള്‍ വിലാസം=പേരാമ്പ്ര പി.ഒ, | സ്കൂള്‍ വിലാസം=പേരാമ്പ്ര പി.ഒ, കോഴിക്കോട് ജില്ല | | ||
പിന്‍ കോഡ്=673525| | പിന്‍ കോഡ്=673525| | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=0496 2610809| | ||
സ്കൂള്‍ ഇമെയില്‍=hmstfrancisperambra@gmail.com| | സ്കൂള്‍ ഇമെയില്‍=hmstfrancisperambra@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=no| | സ്കൂള്‍ വെബ് സൈറ്റ്=no| | ||
ഉപജില്ല=പേരാമ്പ്ര| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=അംഗീകൃതം| | ഭരണം വിഭാഗം=അംഗീകൃതം| | ||
വരി 33: | വരി 33: | ||
ആൺകുട്ടികളുടെ എണ്ണം=560| | ആൺകുട്ടികളുടെ എണ്ണം=560| | ||
അദ്ധ്യാപകരുടെ എണ്ണം=38| | അദ്ധ്യാപകരുടെ എണ്ണം=38| | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ റോസിലി .| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= പി എം പ്രകാശൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=3.5| | ഗ്രേഡ്=3.5| | ||
സ്കൂള്‍ ചിത്രം=infant.jpeg| | സ്കൂള്‍ ചിത്രം=infant.jpeg| | ||
}} | }}= | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
<FONT COLOR=blue>1982 | <FONT COLOR=blue> മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴില്‍ 1982 ൽ ആണ് ഈ വിദ്യാലയ0 പ്രവര്‍ത്തന0 ആരംഭിച്ചത്.1989 ൽ സ്ഥാപനം ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷൻ എന്ന സന്യാസിനീ സഭക്ക് കൈമാറുകയുണ്ടായി. | ||
. | . നഴ്സറിസ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാദാരണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ | ||
യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത് | |||
''മാനേജ്‌മന്റ്'' | |||
22:48, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഫ്രാൻസിസ് ഇ.എം.എച്ച്.എസ്. പേരാമ്പ്ര | |
---|---|
വിലാസം | |
പേരാമ്പ്ര കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 47131 |
=
തിരുത്തുക
ചരിത്രം
മലബാറിന്റെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യഞ്‌ജനങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിന്റെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്. മാതൃഭാഷയിലധിഷ്ഠിതമായ പരമ്പരാഗത വിദ്യാഭ്യാസരീതിയിൽ അറിവ് നേടുമ്പോഴും ലോകഭാഷയായ ഇംഗ്ലീഷിൽ വൈദഗ്ധ്യം നേടേണ്ടതിന്റെ കാലികമായ ആവശ്യം മനസ്സിലാക്കിയ കപ്പുചിൻ വൈദികരുടെ കീഴില്‍ 1982 ൽ ആണ് ഈ വിദ്യാലയ0 പ്രവര്‍ത്തന0 ആരംഭിച്ചത്.1989 ൽ സ്ഥാപനം ഫ്രാൻസിസ് ക്ലാരിസ്റ് കോൺഗ്രിഗേഷൻ എന്ന സന്യാസിനീ സഭക്ക് കൈമാറുകയുണ്ടായി.
. നഴ്സറിസ്കൂളായി തുടങ്ങിയ സെന്റ് ഫ്രാൻസിസ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന സാദാരണക്കാരായ രക്ഷിതാക്കളുടെ അഭയ കേന്ദ്രമായിമാറി. 1984 ൽ ഒന്നാം ക്‌ളാസ് ആരംഭിച്ചു. 1989 ൽ എൽ. പി. വിഭാഗത്തിനും 2004 ൽ
യു. പി വിഭാഗത്തിനും ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 2015 ൽ ഹൈസ്കൂൾ അംഗീകാരം നേടിയതോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും ചിരകാല അഭിലാഷമാണ് സാക്ഷാത്കരിച്ചത്
മാനേജ്‌മന്റ്
1മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ ടെ പ്രവര്‍ത്തിക്കുന്നു. ഈ സ്ഥാപനംസ്ഥിതി ചെയ്യുന്നത് തിരുവമ്പാടി ബസ്സ്
സ്റ്റാന്റിന് സമീപമണ്. കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ ആണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.1998-ല്‍ SSLC First Batch വിദ്യാര്‍ത്തികള്‍ പരീക്ഷ എഴുതി. ആ വര്‍ഷം മുതല്‍ തുടര്‍ച്ചയായി പത്താം ക്ലാസ്സില്‍ പ്രശസ്തമായ വിജയം കൈവരിക്കുന്ന ചരിത്രമാണ് ഈ സ്കൂളിനുള്ളത്. കൂടാതെ 2004-ലെ രണ്ടാം റാങ്കും പത്താം റാങ്കും ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേയത് ഈ സ്കൂളിനു മാത്രമല്ല ഈ ഗ്രാമത്തിനു മുഴുവനും ഉല്‍സവമായിരുന്നു. കലാമേളയിലും മികവുപുലര്‍ത്തുന്ന ഒരു സ്കൂളാണിത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.22 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന മൂന്ന്നില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 20 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ലാഗേജ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസമ്പ്രദായവും രണ്ട് കൂളറും സ്ക്കൂളിലുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- സംഗീതം
- ജെ ആര്‍ സി
- ഡാന്‍സ്
- ജാഗ്രതാ സമിതി
- ക്ലാസ് മാഗസിന്‍.
- ഐ ടി കോര്‍ണര്‍.
- സ്ക്കൂള്‍ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
തിരുത്തുക
കര്‍മ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊവിവന്‍ഷ്യല്‍ സി.ഡീനയാണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സിസ്റ്റര്‍ സൂന
സിസ്റ്റര്‍ ജൂലിറ്റ
തിരുത്തുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|