എ എം എൽ പി എസ് ചേനോളി (മൂലരൂപം കാണുക)
15:31, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
പേരാമ്പ്ര പട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏതാണ്ട് മുന്നൂറ് മീറ്റര്‍ സഞ്ചരിച്ചാല്‍ ചേനോളി എ എം എല്‍ പി സ്കൂളിനടുത്തെത്തും | |||
സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്പ്പത്തൂര്,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന് എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ് ചേനോളി എ എം എല്‍ പി സ്കൂളായി മാറിയത് | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |