"ജി.എൽ.പി.എസ്.സി.യു.കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||
[[ചിത്രം: | [[ചിത്രം:19805-MOHAMMED SAALIM 1.jpg|left|thumb|<FONT COLOR=GREEN >മുഹമ്മദ് സാലിം.കെ(ഹെഡ്മാസ്റ്റര്‍)'''</FONT>]] | ||
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | [[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']] | ||
11:30, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.സി.യു.കാമ്പസ് | |||
[[Image:|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | --1989 | ||
സ്കൂള്‍ കോഡ് | 19805 | ||
സ്ഥലം | കാലിക്കറ്റ് യുനിവേര്‍സിറ്റി | ||
സ്കൂള്‍ വിലാസം | കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 673635 | ||
സ്കൂള്‍ ഫോണ്‍ | 04942 401211 | ||
സ്കൂള്‍ ഇമെയില്‍ | glpscuc@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര
| ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 257 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 269 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 526 | ||
അദ്ധ്യാപകരുടെ എണ്ണം | 16 | ||
പ്രധാന അദ്ധ്യാപകന്‍ | മുഹമ്മദ് സാലിം കെ | ||
പി.ടി.ഏ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണന്‍ യു | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
17/ 01/ 2017 ന് 19805 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേര്‍സിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം ജി..എല്‍.പി സ്‌കൂള്‍ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷന്‍. 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.
.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|