"G. L. P. S. Kunduchi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുണ്ടൂച്ചി | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 11418 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1958 | ||
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ് | | സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍ കുണ്ടൂച്ചി, വട്ടംതട്ട(p.o) മുളിയാര്‍ ( via) <br/>കാസറഗോഡ് | ||
| പിന് കോഡ്= | | പിന് കോഡ്= 671542 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9496853390 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= glpskunduchi@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാസറഗോഡ് | | ഉപ ജില്ല= കാസറഗോഡ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 27 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 28 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 55 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ശശിധര൯ എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി രാധാകൃഷ്ണ൯ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 11418.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്കിയ 50 സെന്റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന് നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് ==50 സെന്റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. | ||
== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം | ||
ഹെല്‍ത്ത് ക്ലബ് | |||
ശുചിത്വ സേന | |||
ബാല സഭ | |||
== മുന്സാരഥികള് == | == മാനേജ്മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്റ എല്ലാവിധ പിന്തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട് | ||
== മുന്സാരഥികള് == സ്കൂളിന്റ മുന്‍ പ്രധാനാദ്ധ്യാപകര്‍: | |||
ഇമ്മാനുവല്‍, ത്രേസ്യാമ്മ . പിറ്റി , വിജയന്, കെ നാരായണന്, യൂസഫ്,മേരി ജോസഫ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന് ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന് നമ്പ്യാര്‍ ( C.P.C.R.I ) , | ||
കെ. എം. ഗോപാലന് ( മുന്‍ നാടക പ്രവര്ത്തകന് ) | |||
വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ | |||
കാസറഗോഡ് നഗരത്തില്‍ നിന്നും NH 17 കടന്ന് ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം. | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:11, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
G. L. P. S. Kunduchi | |
---|---|
വിലാസം | |
കുണ്ടൂച്ചി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 11418 |
== ചരിത്രം == കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തില്‍ 7 - )0 വാര്‍ഡില്‍ കുണ്ടൂച്ചി ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു . 6.7 വാര്‍ഡുകളിലെ 300 – 350 വിടുകളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നത് ഈ സ്കൂളാണ്. പരേതനായ ശ്രീ ചാത്തുനായര്‍ ദാനമായി നല്കിയ 50 സെന്റ് സ്ഥലത്ത് 1958 – ല്‍ സ്ഥാപിതമായി. തീര്‍ത്തും അവികസിതമായിരുന്ന ആ പ്രദേശത്ത് യശ: ശരീരനായ മേലത്ത് നാരായണന് നമ്പ്യാരുടെ ശ്രമഫലമായി കുണ്ടൂച്ചിയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. നാട്ടിലെ വിദ്യാതല്പരായ ചില ആളുകളുടെ പിന്തുണയും അതിനുണ്ടായി . പിന്നിട് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്നത്തെ നിലയിലെത്തി.
== ഭൗതികസൗകര്യങ്ങള് ==50 സെന്റ് ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണല്‍ ക്ലാസ് റൂമും , ഓഫിസും , പാചക പുരയും ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറിത്തോട്ടം
ഹെല്‍ത്ത് ക്ലബ്
ശുചിത്വ സേന
ബാല സഭ
== മാനേജ്മെന്റ് ==കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ഒരു സ്കൂളാണിത്. പഞ്ചായത്തിന്റ എല്ലാവിധ പിന്തുണകളും സഹായങ്ങളും ലഭിക്കുന്നുണ്ട്
== മുന്സാരഥികള് == സ്കൂളിന്റ മുന്‍ പ്രധാനാദ്ധ്യാപകര്‍:
ഇമ്മാനുവല്‍, ത്രേസ്യാമ്മ . പിറ്റി , വിജയന്, കെ നാരായണന്, യൂസഫ്,മേരി ജോസഫ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ. പി ചന്ദ്രന് ( സയ൯ടിസ്റ്റ് ) , കെ. പി. വിജയലക്ഷ്മി ( I.S.R.O ) , എം. കൃഷ്ണന് നമ്പ്യാര്‍ ( C.P.C.R.I ) ,
കെ. എം. ഗോപാലന് ( മുന്‍ നാടക പ്രവര്ത്തകന് )
വിദ്യാലയത്തിലെക്ക് എത്താനുള്ള മാര്‍ഗ്ഗങ്ങള്‍
കാസറഗോഡ് നഗരത്തില്‍ നിന്നും NH 17 കടന്ന് ;ചെര്‍ക്കള, ബോവിക്കാനം, കാനത്തൂര്‍ വഴി 26 km പിന്നിട്ടാല്‍ സ്കൂളിലെത്താം.