കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
20:50, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപള്ളി പഞ്ചായത്തില്‍ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെി താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തില്‍ പുതുപള്ളിയിലെ പഴക്കമേറിയ വിദ്യാലത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മനുഷ്യമനസ്സിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചഉയര്ത്താ ന്‍ അറിവ്പകരുന്ന നല്കുടന്ന ഒരു വിദ്യാലയത്തിനു കഴിയുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കാന്‍ ഈ വിദ്യാലയത്തിനു സാധിച്ചു. | |||
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ഈ വിദ്യാലയം സ്ഥാപിച്ചത് - 1928. | ||
വരി 53: | വരി 53: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പുതുപള്ളി പഞ്ചായത്തില്‍ മൂന്നാം വാര്ഡിടല്‍ പയ്യപ്പാടിക്ക് ആടുത്തായി കൊച്ചുമതറ്റത്തില്‍ 60 സെന്റ്‌സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ്‌്സറൂമുകളും ഒരു കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഓഫീസ് മുറിയും ഉണ്ട്. 250 കുട്ടികള്ക്ക് ഇരിക്കാവുന്ന ഒരു ഓടിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 3 കമ്പ്യൂട്ടറും കുട്ടികള്‍ തദവസരങ്ങളില്‍ ക്ലാസ്സ്മുറികളില്‍ ഇരുന്നു പഠനപ്രവര്ത്ത നങ്ങലളില്‍ സൃഷ്ടികുന്നതിനായി ലാപ്ടോപും ഉണ്ട്. | |||
==അധ്യാപകര്‍== | ==അധ്യാപകര്‍== | ||
*അനു കെ ബാബു | *അനു കെ ബാബു | ||
വരി 58: | വരി 59: | ||
*ജിന്‍സി പി വര്‍ഗീസ് | *ജിന്‍സി പി വര്‍ഗീസ് | ||
== മാനേജ്‌മന്റ് == | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2009ല്‍ ശുചിത്വ വിദ്യാലയ അവാര്‍ദു കരസ്ഥമാക്കി.2009-2010ലും, 2010-2011ലും, 2015-2016ലും തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി.ടി.എ അംഗീകാരവും ലഭിച്ചു.സബ് ജില്ലാ/ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു.പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. | 2009ല്‍ ശുചിത്വ വിദ്യാലയ അവാര്‍ദു കരസ്ഥമാക്കി.2009-2010ലും, 2010-2011ലും, 2015-2016ലും തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി.ടി.എ അംഗീകാരവും ലഭിച്ചു.സബ് ജില്ലാ/ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു.പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. |