"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
13:20, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
==ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.== | ==ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.== | ||
[[പ്രമാണം:15051 freedom fest class.jpg|ലഘുചിത്രം|270x270px|"ഫ്രീഡം ഫെസ്റ്റ്" ക്ലാസ്]][[പ്രമാണം:15051 freedom fest.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|"ഫ്രീഡം ഫെസ്റ്റ്" മതൽസരങ്ങൾ.]][[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക്സ് ഇലക്ട്രോണിക്സ്|റോബോട്ടിക്സ് ഇലക്ട്രോണിക്സ്]] മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ആർഡിനോ കിറ്റുകൾ|ആർഡിനോ കിറ്റുകൾ]] ഉപയോഗിച്ച് നിരവധിയായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക് പ്രോഡക്ടുകൾ|റോബോട്ടിക് പ്രോഡക്ടുകൾ]] നിർമ്മിച്ചു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോൾ ഗേറ്റ്,|ടോൾ ഗേറ്റ്,]] സീബ്രാ ക്രോസിംഗ് ലൈറ്റ്,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹെൻ ഫീഡിങ്|ഹെൻ ഫീഡിങ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ|ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ]],സ്ട്രീറ്റ് ലൈറ്റ് , [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഡാൻസിങ് ലൈറ്റ്|ഡാൻസിങ് ലൈറ്റ്]] മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഐടി ലാബിലും|ഐടി ലാബിലും]] സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രദർശനം|പ്രദർശനം]] ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കുട്ടികൾക്ക് ക്ലാസ്|കുട്ടികൾക്ക് ക്ലാസ്]] എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി . | [[പ്രമാണം:15051 freedom fest class.jpg|ലഘുചിത്രം|270x270px|"ഫ്രീഡം ഫെസ്റ്റ്" ക്ലാസ്]][[പ്രമാണം:15051 freedom fest.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|"ഫ്രീഡം ഫെസ്റ്റ്" മതൽസരങ്ങൾ.]][[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക്സ് ഇലക്ട്രോണിക്സ്|റോബോട്ടിക്സ് ഇലക്ട്രോണിക്സ്]] മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ആർഡിനോ കിറ്റുകൾ|ആർഡിനോ കിറ്റുകൾ]] ഉപയോഗിച്ച് നിരവധിയായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക് പ്രോഡക്ടുകൾ|റോബോട്ടിക് പ്രോഡക്ടുകൾ]] നിർമ്മിച്ചു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോൾ ഗേറ്റ്,|ടോൾ ഗേറ്റ്,]] സീബ്രാ ക്രോസിംഗ് ലൈറ്റ്,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹെൻ ഫീഡിങ്|ഹെൻ ഫീഡിങ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ|ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ]],സ്ട്രീറ്റ് ലൈറ്റ് , [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഡാൻസിങ് ലൈറ്റ്|ഡാൻസിങ് ലൈറ്റ്]] മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഐടി ലാബിലും|ഐടി ലാബിലും]] സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രദർശനം|പ്രദർശനം]] ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കുട്ടികൾക്ക് ക്ലാസ്|കുട്ടികൾക്ക് ക്ലാസ്]] എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി . | ||
''വീഡിയോ കാണാം താഴെ link ൽ click ചെയ്യു...'' | ''വീഡിയോ കാണാം താഴെ link ൽ click ചെയ്യു...'' |