"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
Sabarish (സംവാദം | സംഭാവനകൾ)
വരി 22: വരി 22:
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.  
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.  
സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്,   
സ്കൂള്‍ താളുകളില്‍ ഇംഗ്ലീഷ് വിലാസം ഉള്‍പ്പെടുത്തുന്നതിന്,   
  {{prettyurl|G.V.H.S.S. Makkaraparamba}} എന്ന്  സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ  ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി,  സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള  
  {{prettyurl|G.V.H.S.S. Makkaraparamba}} എന്ന്  സ്കൂള്‍ പേജിന്റെ എഡിറ്റിംഗ് ജാലകത്തില്‍ ഏറ്റവും മുകളിലായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നല്‍കുമ്പോള്‍ ചുരുക്ക പേരുകള്‍ നല്‍കുക. ഓരോ  ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തില്‍ നല്‍കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരില്‍ ഒരു പുതിയ താള്‍ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി,  സ്കൂള്‍ താളിന് മുകളില്‍ വലതുഭാഗത്തായി ചതുരക്കള്ളിയില്‍ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജില്‍ നിന്നും സ്കൂള്‍ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ</nowiki> [[ചിത്രം:R.png‎]] <nowiki> ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന  #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന  കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
സ്കൂള്‍ താളില്‍, ടൂള്‍ബാറിലെ                                                                             ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന   
#REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന  കോഡില്‍ സ്കൂള്‍ പേജിന്റെ പേര് നല്‍കി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം.
ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
</nowiki>
</nowiki>


"https://schoolwiki.in/സ്കൂളുകൾക്കുള്ള_നിർദ്ദേശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്