"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും | ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ | ||
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | ||
1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു. | 1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു. | ||