"ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| സ്കൂള്‍ കോഡ്= 12408 | | സ്കൂള്‍ കോഡ്= 12408 | ||
| സ്ഥാപിതവര്‍ഷം= 1981 | | സ്ഥാപിതവര്‍ഷം= 1981 | ||
| സ്കൂള്‍ വിലാസം= ജി എല്‍ പി എസ് കനകപ്പള്ളിത്തട്ടില്‍<br/> | | സ്കൂള്‍ വിലാസം= ജി എല്‍ പി എസ് കനകപ്പള്ളിത്തട്ടില്‍<br/>കനകപ്പള്ളി പി ഒ<br/>പരപ്പ വഴി<br/> | ||
| പിന്‍ കോഡ്= 671533 | | പിന്‍ കോഡ്= 671533 | ||
| സ്കൂള്‍ ഫോണ്‍= 04672255583 | | സ്കൂള്‍ ഫോണ്‍= 04672255583 | ||
വരി 20: | വരി 20: | ||
| ആൺകുട്ടികളുടെ എണ്ണം= 31 | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= 28 | | പെൺകുട്ടികളുടെ എണ്ണം= 28 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 59 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ കെ | | പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്മന്‍ കെ | | പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്മന്‍ കെ |
08:07, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ | |
---|---|
വിലാസം | |
കനകപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 12408 |
................................
ചരിത്രം
കാസറഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാര്‍.
പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിന്‍െറ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള അഭിനിവേശത്തില്‍ നിന്നുമാണ് 1981 –ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിന്‍െറ ആദ്യ അധ്യാപകന്‍ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാര്‍ത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവര്‍ത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാല്‍ കഴിയുംവിധം കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂള്‍വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നാടിന്‍െറ ഉത്സവങ്ങളായി മാറുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}