"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്. | ഈ വിദ്യാലയം സ്ഥാപിച്ചത്. 1925ല്‍ ആണ്. | ||
==സ്ഥാനം== | |||
പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂര്‍ വാര്‍ഡിലാണ് ഈ സര്‍ക്കാര്‍ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി സ്കൂള്‍ ഇതു മാത്രമാണ്. റാന്നിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ് ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി-ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റോഡിന്റെ ഓരത്താണ്. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്. | ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ക്ലാസുമുറികള്‍ ആവശ്യത്തിനുണ്ട്. ആഹാരം പാകം ചെയ്യാന്‍ സ്കൂളിനോട് ചേര്‍ന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാള്‍ ഇല്ല. കിണര്‍, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളില്‍ 700നടുത്തു പുസ്തകങ്ങള്‍ ഉള്ള ലൈബ്രറിയുണ്ട്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്. | ||