"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Varavoorgups (സംവാദം | സംഭാവനകൾ)
Varavoorgups (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
*ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
*ശാസ്ത്രമേളയില്‍ പങ്കെടുത്ത് 2016-17 വര്‍ഷത്തില്‍ റാന്നി ഉപജില്ലയില്‍ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് നേടി.
*ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.  
*ഐ ടി ക്വിസ് യു പി മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി പങ്കെടുത്ത് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.  
*കലോത്സവത്തില്‍ 4 ഇനങ്ങള്‍ക്ക് ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അര്‍ഹത നേടി. തുടര്‍ന്ന് ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് രണ്ടു ഇനങ്ങളില്‍ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളില്‍ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണന്‍. എം. എസ് - ചിത്രരചന-പെന്‍സില്‍ ഡ്രോയിംഗ്)കരസ്ഥമാക്കി.
*വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു.  
*വര്‍ക്ക് എക്സ്പീരിയന്‍സ് മത്സരത്തില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ഈ വര്‍ഷം സമ്മാനം ലഭിച്ചു.  
*മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.  
*മാത്സ് ഫെസ്റ്റില്‍ പങ്കെടുത്ത് രണ്ടു കുട്ടികള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു.  
*കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.  
*കുട്ടികള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വര്‍ഷത്തില്‍ എത്തിയിട്ടുണ്ട്.  
*വിദ്യാരംഗം കലാ സാഹിത്യ വേദി.| പ്രവര്‍ത്തിച്ചുവരുന്നു.
 
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.===
====സയന്‍സ് ക്ലബ്ബ്====
====സയന്‍സ് ക്ലബ്ബ്====
വരി 54: വരി 55:
====കാര്‍ഷിക ക്ലബ്ബ്====
====കാര്‍ഷിക ക്ലബ്ബ്====
====സുരക്ഷാ ക്ലബ്ബ് ====
====സുരക്ഷാ ക്ലബ്ബ് ====
*വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിച്ചുവരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.376916, 76.771308| zoom=15}}
"https://schoolwiki.in/ഗവ._യു._പി._എസ്._വരവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്