"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|A.U.P.S. Kuruvattoor }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുരുവ‍‍ട്ടൂ൪
| സ്ഥലപ്പേര്= കുരുവ‍‍ട്ടൂ൪
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ     
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ     
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ്
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ്
| സ്കൂള്‍ ചിത്രം=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kuruvattoor_AUPS.jpg
| സ്കൂള്‍ ചിത്രം=Kuruvattoor_AUPS.jpg
%82:
}}
}}
കോഴിക്കോട് ജില്ലയില് കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാര്ഡില് പ്രാധമിക ആരോഗ്യകേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
    കോഴിക്കോട് ജില്ലയില് കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാര്ഡില് പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

==ചരിത്രം==
==ചരിത്രം==
 
    ശ്രീ. യോഗിമഠത്തില് രാമന് ഗുരുക്കള് 150 വര്ഷങ്ങള്ക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോള് സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വര്ഷങ്ങള്ക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂള്നടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്ഗുരുക്കള്ക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതില് വിരല് തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
    ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രില് 22 മുതല് കുരുവട്ടൂര് ഹിന്ദു ബോയ്സ് സ്കൂള് എന്ന പേരില് സര്ക്കാര് അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് എലമെന്ററി സ്കൂള് എന്നപേരില് അറിയപ്പെട്ടു, 1962 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് അപ്പര് പ്രൈമറി സ്കൂള് ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില് ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്ഗുരുക്കള്  അതില് പ്രമുഖനാണ്.  
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 69: വരി 68:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
 
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി. ]]

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===

19:37, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുരുവട്ടൂർ എ യു പി എസ്
വിലാസം
കുരുവ‍‍ട്ടൂ൪
സ്ഥാപിതം22 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-201747233

    കോഴിക്കോട് ജില്ലയില് കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാര്ഡില് പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

ചരിത്രം

   ശ്രീ. യോഗിമഠത്തില് രാമന് ഗുരുക്കള് 150 വര്ഷങ്ങള്ക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോള് സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വര്ഷങ്ങള്ക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂള്നടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്ഗുരുക്കള്ക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതില് വിരല് തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.  
    ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രില് 22 മുതല് കുരുവട്ടൂര് ഹിന്ദു ബോയ്സ് സ്കൂള് എന്ന പേരില് സര്ക്കാര് അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് എലമെന്ററി സ്കൂള് എന്നപേരില് അറിയപ്പെട്ടു, 1962 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് അപ്പര് പ്രൈമറി സ്കൂള് ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില് ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്ഗുരുക്കള്  അതില് പ്രമുഖനാണ്.    

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം:ഹരിത പരിസ്ഥിതി.

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3325457,75.8369815|width=800px|zoom=12}}

"https://schoolwiki.in/index.php?title=കുരുവട്ടൂർ_എ_യു_പി_എസ്&oldid=227848" എന്ന താളിൽനിന്ന് ശേഖരിച്ചത്