"എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19615 (സംവാദം | സംഭാവനകൾ)
19615 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:

=== പ്രദേശ ചരിത്രം: ===
=== പ്രദേശ ചരിത്രം: ===
=== അത്താണിക്കൽ ===
അത്താണി: സ്‌കൂളിൻ്റെ പടിഞ്ഞാറുഭാഗത്ത് പഴയ കാലത്ത് ഒരു വലിയ 'അത്താണി' സ്ഥിതി ചെയിരുന്നു. (ചെങ്കല്ല് കൊണ്ട് ഒരാളുടെ ഉയരത്തിൽ പടുത്തുയർത്തി ഉണ്ടാക്കി യിരുന്ന ഒന്നാണ് അത്താണി) വെറ്റിലയും അടക്കയും മാങ്ങയും ചക്കയും നെല്ലും പുൽകെട്ടും മറ്റു സാധനങ്ങളും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നവർക്ക് ആശ്വാസം ഏകിയിരുന്നത് ഈ അത്താണികൾ ആയിരുന്നു. നിന്നുകൊണ്ടു തന്നെ അതി ന്മേൽ ചുമട് ഇറക്കിവെക്കാം. വൈലത്തൂരിൽ മൂന്ന് അത്താണികൾ ഉണ്ടായിരുന്നു. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിന്റെ ഭാഗത്തും തിരൂർ റോഡിലും ആയിരുന്നു അവ.

==== അത്താണിക്കൽ ====

സ്കൂ‌ളിന്റെ അടുത്തുള്ള അത്താണിയുടെ തെക്കുഭാഗത്തേക്ക് ഒരു വലിയ 'കുണ്ട്' (താഴ്ച്ച) ഇറങ്ങിയാൽ തുടങ്ങുന്നതാണ് ചെലൂർ പാടം. പാടത്തിൻ്റെ ഒരു അറ്റത്തു നിന്ന് നോക്കിയാൽ പെരിഞ്ചേരിവരെ നീണ്ടുപോകുന്ന കഴ്ചയായിരുന്നു ചെലൂർ പാടം നമുക്ക് നൽകിയിരുന്നത്. ഈ സുന്ദര ദൃശ്യം ഇന്നില്ല. വയൽ വളച്ച് കെട്ടി കോണ്ക്രീറ്റ് സൗധങ്ങൾക്കും തെങ്ങുകൃഷിക്കും വഴിമാറി. വൈലത്തൂരിൻ്റെ പരിസര പ്രദേശത്തിൻ്റെയും കുടിവെള്ള സംഭരണിയായിരുന്ന ഈ വയൽ അപ്രത്യക്ഷമായതോടെ ഈപ്രദേശത്തെയാകമാനം ജലക്ഷാമം രൂക്ഷമായി ബാധിച്ചു.

"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_ചിലവിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്