ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19535 (സംവാദം | സംഭാവനകൾ)
No edit summary
19535 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= പുതുപൊന്നാനി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 19535
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1930
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= പൊന്നാനി സൗത്ത് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 679586
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  9745288375
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= പൊന്നാനി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  65
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 137
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   1       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= 1         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം IMG-20170104-WA0007_1483532 864535_1484547837798.png‎ ‎|
|}}
|}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:56, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി
വിലാസം
പുതുപൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201719535





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   കോഴിക്കോട്ട് എറണാകുളം ദേശീയ പാത 17 നോട്  ചേർന്ന് മുനമ്പം ബീവികാരം കടലോരത്ത് സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് സ്കൂളാണ് ജി.എഫ്.എൽ.പി.എസ്.പുതുപൊന്നാനി
    
   1930  ലാണ് സ്കൂൾ സ്ഥാപിതമായത്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ 41 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പുതുപൊന്നാനി പുഴയുടെ ഇരുകരകളിൽ നിന്നും ബീവി ജാറം  സ്ഥിതി ചെയ്യുന്ന കടലോര പ്രദേശത്തു നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നുണ്ട്. ഇവിടെ 5 ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന കുട്ടികൾ  തുടർപഠനത്തിനായി എ യു പി എസ് പുതുപൊന്നാനി, ടി.ഐ.യു.പി പൊന്നാനി, എം.ഐ.യു.പി പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഫോർ ഗേൾസ്, എം.ഐ.എച്ചം.എസ് എസ് ഫോർ ബോയ്സ്,ബി എ എം യു പി സ്കൂൾ എന്നിവിടങ്ങളിലാണ് പോകുന്നത്.
                 പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു  സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ  സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ.
 
                   മുനമ്പം ബീവി ജാറം  സ്ഥിതി ചെയ്യുന്ന കടലോരമായതി നാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നു പോകുന്നു. പ്രീ പ്രൈമറി I മുതൽ v വരെ ക്ലാസ്സുകളിലായി 165 കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.10 ക്ലാസ്സുമുറികളും ഒരു ഓഫീസ് മുറിയും ഇവിടെ  ഉണ്ട്. ക്ലസ്റ്റർ വിദ്യാലയം കൂടിയാണിത്. ഈ ക്ലസ്റ്ററിനു കീഴിൽ 8 വിദ്യാലയങ്ങൾ ഉണ്ട്. പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി. എഫ്.എൽ .പി .എസ് പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു. മൾട്ടി സെക്ടർ ഡെവലപ്മെെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2 കോടിയോളം രൂപാ മുതൽ മുടക്കിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ മന്ദിരം ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ നിർമ്മാണമാരംഭിക്കാൻ പോവുകയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി