ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ (മൂലരൂപം കാണുക)
07:50, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാര്‍. | |||
പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിന്‍െറ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള അഭിനിവേശത്തില്‍ നിന്നുമാണ് 1981 –ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിന്‍െറ ആദ്യ അധ്യാപകന് ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാര്‍ത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവര്‍ത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാല്‍ കഴിയുംവിധം കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂള്‍വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നാടിന്‍െറ ഉത്സവങ്ങളായി മാറുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |