"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
24556 (സംവാദം | സംഭാവനകൾ)
സ്ക്കൂൾ ചരിത്രം
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ  ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ  രംഗങ്ങളിൽ  ഏറെ  ഉയരങ്ങളിലെത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച  വിദ്യാലയമാണ്  ആർ.സി.യു. പി സ്കൂൾ .  വിദ്യാഭ്യാസത്തിനുള്ള  ജനങ്ങളുടെ മുറവിളികളുടെ    ആദ്യ കാലഘട്ടത്തിൽ  തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ  എടത്തിരുത്തി  ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം  അന്നു മുതൽ  ജാതിമത ഭേതമന്യേ  ഏവർക്കും  മുന്നിൽ  അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.
                                                                  ഈ  വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത്  കോലാന്ത്ര വേലപ്പൻ  മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ആർ.സി.യു.പി.എസ്_എടത്തിരിത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്