ജി.എൽ.പി.എസ് താഴക്കോട് (മൂലരൂപം കാണുക)
12:24, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017→മികവുകൾ
വരി 45: | വരി 45: | ||
==മികവുകൾ== | ==മികവുകൾ== | ||
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവര്ക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വര്ഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവര്ഷത്തില് SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു . | |||
പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . | |||
ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . | |||
കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു . | |||
ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു . | |||