"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
11:30, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→യോഗാദിനം ജൂൺ 21
വരി 168: | വരി 168: | ||
എട്ട് ഘടകങ്ങൾ (അംഗങ്ങൾ) ആണ് 'യോഗ' യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്.അപ്പോൾ എന്താണ് 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്. | എട്ട് ഘടകങ്ങൾ (അംഗങ്ങൾ) ആണ് 'യോഗ' യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്.അപ്പോൾ എന്താണ് 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്. | ||
=== മനസ്സും നിറഞ്ഞു വയറും നിറഞ്ഞു . === | === മനസ്സും നിറഞ്ഞു വയറും നിറഞ്ഞു . === |