"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(number of students) |
(ചെ.) (Bot Update Map Code!) |
||
വരി 166: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=11.24541|lon= 75.78606 |zoom=18|width=full|height=400|marker=yes}}കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലെയായും പാളയം ബസ്സ്റ്റാൻഡിൽ നിന്ന് 550 മീറ്റർ അകലെയായും പി വി സാമി റോഡിൽ സ്ഥിതി ചെയ്യുന്നു | ||
---- | ---- | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം | |
---|---|
വിലാസം | |
ചാലപ്പുറം ചാലപ്പുറം പി.ഒ. , 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 0495 2302972 |
ഇമെയിൽ | ggbhschalappuram@gmail.com |
വെബ്‍സൈറ്റ് | WWW.Ggbschalappuram.Blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17001 (സമേതം) |
യുഡൈസ് കോഡ് | 32041400826 |
വിക്കിഡാറ്റ | Q64552533 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 987 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 1045 |
അദ്ധ്യാപകർ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സഞ്ജീവൻ കൂവേരി |
പി.ടി.എ. പ്രസിഡണ്ട് | സാബു കെ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷർമിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ബോയ്സ് സ്കൂൾ. ഗണപത്റാവു1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. തുടരുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.CONTINUE
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
മുൻ സാരഥികൾ
iസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | വിജയൻ |
1983 - 87 | നരേന്ദ്രപ്രസാദ് |
1987 - 88 | കമലാദേവി |
1989 - 90 | ഇമ്പിച്ചിപാത്തുമ്മ |
1990 - 92 | സി. ജോസഫ് |
1992-01 | ബാലകൃഷ്ണൻ |
2004 - 05 | മുരളീധരൻ |
2005- 07 | കെ.കെ.കുഞ്ഞിക്കേളു. |
2007- 09 | എൻ. സുരേന്ദ്രൻ |
2009 -10 | ഹരിമോഹനൻ എൻ |
2010-11 | പ്രഭാകരൻ.ടി.എ |
2011-12 | സച്ചിദാന്ദൻ.പി |
2012-14 | വിമല.വി |
2014- | ഗോകുൽദാസ്. ബി.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി. കേശവ മേനോൻ- മുൻ കേന്ദ്രമന്ത്രി
- എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരൻ
- കെ.പി.ഉമ്മർ - ചലച്ചിത്ര നടൻ
വഴികാട്ടി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 800 മീറ്റർ അകലെയായും പാളയം ബസ്സ്റ്റാൻഡിൽ നിന്ന് 550 മീറ്റർ അകലെയായും പി വി സാമി റോഡിൽ സ്ഥിതി ചെയ്യുന്നു
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17001
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ