"എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=സുബൈദ ബീവി   
| പ്രധാന അദ്ധ്യാപകന്‍=സുബൈദ ബീവി   
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു  
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു  
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= 45259-
| }}
| }}



19:17, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201745259





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നെകം നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്‌കാരിക വുമായ നിലവാരം മെച്ച പെടുത്തുന്നതുനും നാടിന്റെ സർവ്വതോന്മുഖ മായ പുരോഗതി കും വേണ്ടി ക്ഷേ മ പ്രവർത്തനഗൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ്‌ സാഹിബ്‌ നുസറാതുൽ ഇഖ്‌വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിനീട് അത് 1976-യിൽ NIMUP സ്കൂളായി ഉയരുകയും ചെയ്തു. സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ്‌ സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. ഈ വിദ്യാലയം സ്ഥാപിച്ചത്. 1924

ഭൗതികസൗകര്യങ്ങള്‍

ഉച്ച ഭഷണം, വായന ശാല, അസ്സെംബ്ലി ഗ്രൗണ്ട്, മെഡിക്കൽ ചെക്ക്‌ അപ്പ്, പ്ലേ ഗ്രൗണ്ട്, കോവണി, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, അഗൻവാടി, ലാബ്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.797784, 76.398293| width=500px | zoom=10 }}