ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44022 (സംവാദം | സംഭാവനകൾ)
No edit summary
44022 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.</font>
സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്.</font>
<font color="blue">
<font color="blue">
== ചരിത്രം ==
== ചരിത്രം ==.</font>
.</font>
 
1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.

21:20, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്
വിലാസം
മലയിന്‍കീഴ്

തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-01-201744022

നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക, ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്. == ചരിത്രം ==.

1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

. ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആ‍‍ഡിറ്റോറിയവും സ്ക്കൂളിലുണ്ട്.വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു.

പ്രമാണം:44022 9 സ്ക്കൂള്‍.jpg
ചിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

എന്‍.സി.സി.

 .

സ്ക്കൂളില്‍ വളരെ അച്ചടക്കമുള്ള ഒരു എന്‍ സി സി യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.എന്‍ സി സി യൂണിറ്റിന് ഹയര്‍സെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നല്‍കുന്നു.ദേശീയദിനാചരണങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍, എന്നിവയില്‍ സജീവങ്കാളിത്തം .

  • എന്‍ എസ് എസ്

.

വിദ്യാരംഗം കലാ സാഹിത്യ വേദി

.

  സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീ .വേണുഗോപാല്‍ തെക്കേമഠം കാര്‍ട്ടൂണ്‍ രചനയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.                                     

.

വിദ്യാരംഗം

വിവിധ ക്ളബുകള്‍.

.

 സയന്‍സ് ക്ളബ്

. ഇകോ ക്ളബ്

  മാത് സ് ക്ളബ്
  ഗാന്ധിദര്‍ശന്‍  

ഇംഗ്ളീഷ് ക്ളബ് സോഷ്യല്‍ സയന്‍സ് ക്ലബ് ഐ ടി ക്ളബ് ഇങ്ങനെ വിവിധ ക്ളബുകള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

ഇകോ ക്ളബ്.

.

കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നല്‍ നല്‍ികികൊണ്ട് സ്കൂള്‍ ‍ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി  എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെല്‍ കൃ,ഷി ചെയ്യുന്നു.

വിദ്യാരംഗം, സയന്‍സ് ക്ളബ്, മാത് സ് ക്ളബ് തുടങ്ങി നിരവധി ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍പ്രവര്‍ത്തനമെന്നനിലയില്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിക്കുകയും

മെച്ചപ്പെട്ടവ സ്ക്കൂളില്‍ ശേഖരിക്കുകയു ടചയ്യുന്നു.

ക്ളബ്

.

പഠനപോഷണ പരിപാടി

. ഭാ,ഷാവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകള്‍ നടത്തുന്നു.

.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1929 - 84 (വിവരം ലഭ്യമല്ല)
1984-85 ശാന്തകുമാരി അമ്മ
1985-87 ഹേമകുമാരി
1987-91 ഐസക്ക്
1991 - 96 ശാന്ത .കെ
1996 - 97 ദാന്‍രാജ്
1997 - 98 സത്യഭാമ അമ്മ
1998 - 2000 ചന്ദ്രിക
2000-05 വത്സലവല്ലിയമ്മ
2005 - 06 മൃദുലകുമാരി
2006- 08 കനകാബായി
2008- 09 എം .സാവിത്രി
2009 - 10 എം ഇന്ദിരാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ .മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ - സാഹിത്യകാരന്‍ , പ്രശസ്തപത്രപ്രവര്‍ത്തകന്‍
  • ശ്രീ. ഡോ. പീ .കെ.രാജശേഖരന്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
ശ്രീ. ഡോ. പീ മോഹനന്‍ നായര്‍    - 
  • ശ്രീ .വേണുഗോപാല്‍ തെക്കേമഠം - ചിത്രകാരന്‍
  • ശ്രീ .വിജയകൃഷ്ണന്‍ - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍
  • ശ്രീ .എം അനില്‍കുമാര്‍ - മലയിന്‍കീഴ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

ശ്രീ ജിജു ജി എസ് - സ്ക്കൂള്‍ പി ടി എ പ്രസിഡന്റ് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീ ബാലചന്ദ്രന്‍ സാര്‍ ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമാണ്.ആദ്ദേഹത്തിന്റെ സേവനം കുട്ടികള്‍ക്ക് ലഭിക്കന്നു.

മികവുകള്‍

കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്.

വഴികാട്ടി

{{#multimaps: 8.4930859,77.0103836| width=800px | zoom=16 }}, GVHSS Malayinkil