"ജി.ബി.എൽ.പി.എസ് മുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ  സ്ഥിതി ചെയ്യുന്നത് .മലബാർ ലഹളയുടെ കാലഘട്ടങ്ങളിൽ  മാറത്തു മനക്കൽ എന്ന പുരാതനമായ നമ്പൂതിരി തറവാട്ടുകാർ ഉന്നത കുലജാതരായ കുട്ടികൾക്കു വിദ്യ അഭ്യസിക്കുവാനായി പണി തീർത്തതാണ് ഏകാധ്യാപക വിദ്യാലയം .പിന്നീട് മനക്കൽക്കാരുഡെ ഈ സ്ഥലം കാവിൽ പാലപ്ര തറവാടുക്കാർക്കു ഇഷ്ടദാനമായി കിട്ടുകയും ഈ വിദ്യാലയം മലബാർ ഡിസ്‌ട്രിക്‌ ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്നിൽ ഗോവെർമെൻറ് ബേസിക് ലോവർ പ്രൈമറി സ്കൂളായി.ഇപ്പോഴും ഈ വിദ്യാലയം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .
മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ  സ്ഥിതി ചെയ്യുന്നത് .
പാലപ്ര  തറവാട്ടുകാരുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .ഏക അധ്യപകവിദ്യാലയമായിരുന്ന ഈ വിദ്യാലയം 1921  ൽ മലബാർ ഡിസ്റ്റിൿട് ബോർഡ് ഏറ്റെടുക്കുകയും ഗവർമെന്റ് ലോവർ പ്രൈമറി സ്‌കൂൾ  ആയി നിലവിൽ വരുകയും ചെയ്തു. നൂറു വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്‌ളാസ്സുകളും ഒപ്പം പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250253" എന്ന താളിൽനിന്ന് ശേഖരിച്ചത്