എ എം യു പി എസ് മാക്കൂട്ടം (മൂലരൂപം കാണുക)
17:23, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്. | ||
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1,19 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചൂലാംവയല്‍ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. | |||
1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929 ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകള്‍). 1923 ല്‍ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ഡി തിയ്യതി 29.09.1932 അഞ്ചാം തരം). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരംഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. | |||
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ല്‍ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകന്‍ തൊടുകയില്‍ ഇസ്മായില്‍ കുട്ടി ഹാജിക്ക് നല്‍കി. തുടര്‍ന്നുള്ള 22 വര്‍ഷക്കാലം ജനാബ് ഇസ്മായില്‍ കുട്ടി ഹാജി മാനേജറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തു. 1975 ല്‍ ഇസ്മായില്‍ കുട്ടി ഹാജി അന്തരിച്ചപ്പോള്‍ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകള്‍ വി.പി. ആണ് ഇപ്പോഴത്തെ മാനേജര്‍. | കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ല്‍ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകന്‍ തൊടുകയില്‍ ഇസ്മായില്‍ കുട്ടി ഹാജിക്ക് നല്‍കി. തുടര്‍ന്നുള്ള 22 വര്‍ഷക്കാലം ജനാബ് ഇസ്മായില്‍ കുട്ടി ഹാജി മാനേജറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തു. 1975 ല്‍ ഇസ്മായില്‍ കുട്ടി ഹാജി അന്തരിച്ചപ്പോള്‍ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകള്‍ വി.പി. ആണ് ഇപ്പോഴത്തെ മാനേജര്‍. | ||