"എൽ.എഫ്. എൽ. പി. എസ്. പോന്നോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 85: | വരി 85: | ||
* '''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ''' | * '''തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ''' | ||
* '''പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ''' | * '''പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ''' | ||
{{ | {{Slippymap|lat=10.583889|lon=76.139947|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്. എൽ. പി. എസ്. പോന്നോർ | |
---|---|
വിലാസം | |
പോന്നോർ പോന്നോർ , പോന്നോർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0487 2286760 |
ഇമെയിൽ | littleflowerlpsponnore@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22663 (സമേതം) |
യുഡൈസ് കോഡ് | 32071403001 |
വിക്കിഡാറ്റ | Q64089422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തോളൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്നറ്റ് സി ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷിജോ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .രേഷ്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ പോന്നോർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. പോന്നോർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ എടക്കളത്തൂർ വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് പോന്നോർ .ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ,പറപ്പൂർ ശ്രീ കുണ്ടുകുളങ്ങര ചെറിയ ഔസേപ്പ് പറപ്പൂർ സെന്റ് ജോണ്സ് മേനേജരായിരുന്ന കാലത്ത് ,പോന്നോരിൽ 1924 ൽ സെന്റ് ജോൺസ് സ്കൂളിന്റെ ബ്രാഞ്ചായി ഒരു വിദ്യാലയം 1933 ജൂൺ 6 തിങ്കളാഴ്ച തുറന്നു. വിദ്യാലയത്തിന് ലിറ്റിൽ ഫ്ളവർ എന്ന പേര് നല്കുകയും ആദ്യത്തെ മാനേജരായി ശ്രി എടക്കളത്തൂർ ചാക്കു കുഞ്ഞുവറീത് ചാർജ് എടുക്കുകയും ചെയ്തു. ഞായറാഴ്ചകളിൽ പോന്നോരിൽ ദിവ്യബലി അർപ്പിക്കണമെന്നുള്ള ചിരകാലസ്വപ്ന സാക്ഷാത്ക്കാരത്തിനു 1937 ൽ പറപ്പൂർ ഇടവകക്കാരനും രൂപതയിലെ പ്രമുഖ സ്ഥാനീയനും ആയ ബഹുമാനപ്പെട്ട ഊക്കനച്ചന് അന്നത്തെ സ്ക്കൂൾ മാനേജരായിരുന്ന ശ്രി എടക്കളത്തൂർ മാത്തു അന്തോണി മാനേജ്മെന്റ് ഏല്പിച്ചുകൊടുത്തു. പിന്നീട് തൃശൂർ അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു .നിലവിലുളള ചുററുമതിൽ കെട്ടി സംരക്ഷിക്കുകയും 28.03.2008 ൽ പ്ലാററിനം ജൂബിലി ആഘോഷിക്കുകയും ജൂബിലിസ്മാരകമായി പൂർവ്വവിദ്യാർഥികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഒരു സ്റ്റേജ് പണികഴിപ്പിക്കുകയും ചെയ്തു .നിലവിൽ നേഴ്സറി മുതൽ 5 വരെ ക്ലാസ്സുകളിലായി ആറ് അധ്യാപകർ സേവനം ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
റാമ്പ് ,കളിസ്ഥലം ,കളിയുപകരണം, കുടിവെള്ളം, ചുററുമതിൽ, നവീകരിച്ച പാചകപ്പുര, കമ്പ്യൂട്ടർ
പാഠ്യേതര പ്രവർത്തനം
ദിനാചരണം, കലാകായിക പ്രവൃത്തിപരിചയം ,പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, വിവിധതരം ക്ലബ്ബ് പ്രവർത്തനം
മുൻ സാരഥികൾ
ഇ. എ. മേരിടീച്ചർ, അൽഫോൻസടീച്ചർ, റീത്തടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ - കുന്നംകുളം റൂട്ടിൽ കയ്പറമ്പിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ
- പറപ്പൂർ കൈപറമ്പ് റൂട്ടിൽ പറപ്പൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിൽ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22663
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ