"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:55, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്→SPC സമ്മർ camp
വരി 1: | വരി 1: | ||
=== SPC സമ്മർ camp === | === SPC സമ്മർ camp === | ||
2022 മെയ് 25, 26, 27 തീയതികളിലായി എസ്.പി.സി ക്യാഡറ്റിനു വേണ്ടിയുള്ള സ്കൂൾ തല സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തോപ്പുംപടി എസ്.എച്ച്.ഓ. ആയ ശ്രീ മാർട്ടിൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയയെകുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉപയോഗത്തെ കുറിച്ചും ശ്രീ രവീന്ദ്രനാഥ് സാർ (മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ്) ക്ലാസ്സെടുത്തു. ശ്രീമതി ഷീബ ഡ്യൂറോം (പതിനൊന്നാം ഡിവിഷൻ കൗൺസിലർ) പി.ടി.എ. പ്രസിഡൻറ് ശ്രീ സുമിത്ത് ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റിലെ പ്രമുഖർ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസങ്ങളിലായി ക്ലാസ് എടുത്തു. 27 ആം തിയതി അവസാനിച്ച ക്യാമ്പിന്റെ സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് തോപ്പുംപടി സബ് ഇൻസ്‌പെക്ടർ ആയ ശ്രീ സിംഗ്സാർ ആണ്. | |||
=== ഗൈഡിങ് ക്യാമ്പ് === | === ഗൈഡിങ് ക്യാമ്പ് === | ||
സ്കൗട്ട് ആൻഡ് ഗൈഡിങ് കുട്ടികളുടെ വാർഷിക ക്യാമ്പ് | സ്കൗട്ട് ആൻഡ് ഗൈഡിങ് കുട്ടികളുടെ വാർഷിക ക്യാമ്പ് 2022 മെയ് 27, 28 തീയതികളിലായി നടത്തുകയുണ്ടായി. ജില്ലാ വൈസ് പ്രസിഡണ്ട് ആയ സിസ്റ്റർ ബീന പതാക ഉയർത്തി. ഉദ്ഘാടനകർമ്മം സ്കൂൾ മാനേജർ മോളി അലക്സ് നിർവഹിച്ചു. ഔവർ ലേഡീസ് സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ മോളി ദേവസി അധ്യക്ഷ പ്രസംഗം നടത്തുകയും കുട്ടികൾക്ക് മോട്ടിവേഷൻ നൽകുകയും ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ രാജേന്ദ്ര സാർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. ജില്ലയുടെ ഓർഗനൈസിംഗ് കമ്മീഷണർ മേരി റാണി ടീച്ചർ ക്യാമ്പിൽ വന്ന കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്കൂളിലെ ക്യാമ്പിന് നേതൃത്വം കൊടുത്തത് സ്കൂളിലെ ക്യാപ്റ്റനും ജില്ലാ കമ്മീഷണറുമായ സുനിത ടീച്ചരാണ് . ഗുഡിങ് ക്യാപ്റ്റൻമാരായ അന്ന റോജി ടീച്ചർ, ജീന റാണി ടീച്ചർ, ഷീല ബി ടീച്ചർ, ലില്ലിപോൾ ടീച്ചർ സീമ ടീച്ചർ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളിൽ സഹായിച്ചു. മെയ് 28 ന് ക്യാമ്പ് പ്രവർത്തനങ്ങൾക്കു സമാപിച്ചു. | ||
=== പ്രവേശനോത്സവം (01-06-2022) === | === പ്രവേശനോത്സവം (01-06-2022) === |