"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ys |
fr |
||
| വരി 35: | വരി 35: | ||
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം. | ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം. | ||
==ചരിത്രം== | ==ചരിത്രം== | ||
[[ചിത്രം: | [[ചിത്രം:[[പ്രമാണം:Avhss.jpg|thumb|250px|left|Front view]] | ||
<br> | <br> | ||
1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു. | 1895 ഫെബ്രുവരി 20ന് ഒരു മിഡില്‍സ്‌കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത് അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര് ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു. | ||