"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത് എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത് എന്നാക്കി മാറ്റിയിരിക്കുന്നു
19634 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


{{അപൂർണ്ണം}}
{{അപൂർണ്ണം}}


{{Infobox School
{{Infobox School
വരി 68: വരി 67:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


പ്രദേശത്തെ മുതിർന്നവർ ഉൾപ്പെടെ വിദ്യാഭ്യാസരംഗത്ത്  വളരെ പിന്നോക്കം നിന്നിരുന്ന  കാലം. വിദ്യാലയങ്ങളിൽ പോയിരുന്നവർ തന്നെ പഠനം പൂർത്തിയാക്കാത്ത  കാലം. അങ്ങനെ ഒരു കാലഘട്ടമായിരുന്നു 45 വർഷം മുൻപ് ഇവിടം.വിദ്യാലയങ്ങളിലേക്ക്  കിലോമീറ്ററോളം  നടന്നു പോകേണ്ടതായിരുന്നു  ഈ  ദുരവസ്ഥ ക്ക് കാരണം. ഈ അവസ്ഥ മനസ്സിലാക്കിയ അന്നത്തെ  താനൂർ AEO  യുടെ നിർദേശപ്രകാരം  ഗവണ്മെന്റ് നടത്തിയ  സർവ്വേയിൽ  പ്രദേശത്ത് ഒരു  വിദ്യാലയം   അത്യാവശ്യ മാണെന്ന്  ബോധ്യ പ്പെ ടുകയും   വിദ്യാലയത്തിന്  അനുമതി  ലഭിക്കുകയും  ചെയ്തു. എന്നാൽ അതിനാവശ്യമായ സ്ഥലം കിട്ടുക   എന്നത്  വലിയ പ്രശ്നമായ പ്പോൾ  മടമ്പാട്ട്  മുഹമ്മദ്‌    എന്നവർ  വളരെ  താല്പര്യത്തോടെ സ്കൂൾ നിർമ്മിക്കാൻ ഞാൻ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്തു. അന്നത്തെ നാട്ടിലെ ജനങ്ങളുടെ  സഹകരണവും മാടമ്പാട്ട്  കളത്തിൽ  കുഞ്ഞാഹമ്മദ്   ഹാജി,K T  ഗോപാലൻ നായർ   വടക്കേ വല്ലത്ത്   അബൂബക്കർ  ഹാജി   തച്ചാട്ട് ആലസ്സൻ കാക്ക, മണ്ണാട് മുഹമ്മദ്‌ കുട്ടി ഹാജി  എന്നിവരുടെ  അകമഴിഞ്ഞ പിന്തുണയും സഹായകമായി ഈ വിദ്യാലയ രൂപീകരണത്തിന് സഹായകമായി.
==       [[എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/ചരിത്രം|കൂടുതൽ അറിയാൻ.........]] ==


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 73: വരി 75:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==




"https://schoolwiki.in/എ._എം._എൽ._പി._സ്‍കൂൾ_കോരങ്ങത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്