"കണിച്ചുകുളം എസ്എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 88: | വരി 88: | ||
* ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | * ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | ||
{{ | {{Slippymap|lat=9.490551890475984|lon= 76.61051545448149|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണിച്ചുകുളം എസ്എ എൽ പി എസ് | |
---|---|
വിലാസം | |
കണിച്ചുകുളം മാമ്മൂട് പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0481 2475953 |
ഇമെയിൽ | salps1928@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33342 (സമേതം) |
യുഡൈസ് കോഡ് | 32100100501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീഷ .എം. ഇട്ടി |
പി.ടി.എ. പ്രസിഡണ്ട് | അനു മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത കെ.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
ഉപജില്ലയിലെ കണിച്ചുകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണിച്ചുകുളം എസ്എ എൽ പി എസ്
ചരിത്രം
ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ , മാടപ്പള്ളി പഞ്ചായത്ത് ആറാം വാർഡിലാണ് . ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ് രക്ഷാസൈന്യം എന്ന സഭാവിഭാഗം സ്ഥാപിച്ച സ്‌കൂൾ ആണിത് . 1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത് 928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി .1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത് . 1928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി ഇപ്പോഴും ഈ കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് . 2017-2018 കാലഘട്ടത്തിൽ കെട്ടിടം നവീകരിച്ചു . ക്ലാസ്റൂമുകൾ ടൈൽസ് ഇട്ടു ഭംഗിയാക്കി . ബെഞ്ച് , ഡെസ്ക് ,കൊച്ചുകുട്ടികൾക് കസേരകൾ എന്നിവയോടുകൂടിയ മനോഹാരമായ 3 ക്ലാസ്റൂമുകൾ , ഓഫീസ്‌റൂം ,കിച്ചൻ , എന്നിവ വിദ്യാലയത്തിലുണ്ട് . ക്ലാസ് ചുവരുകൾ ഓരോ വർഷവും പെയിന്റ് അടിച്ചു മനോഹരമാക്കുന്നു . മനോഹരമായ ചിത്രങ്ങളും ചുവരുകളിൽ ഉണ്ട്. ഇന്നും സ്‌കൂളിൽ നല്ല പ്രവർത്തനങ്ങൾ നടക്കുന്നു .
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ക്ലാസ്സ്മുറികൾ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. അതുപോലെ കളിസ്ഥലങ്ങൾ,പൂന്തോട്ടം , കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് മെച്ചമായ ഒരു പാചകപ്പുരയുമുണ്ട്. തുടർന്നുവായിക്കുക .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു.
തനതുപ്രവർത്തനങ്ങൾ
സ്‌കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്‌കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. വളരെ സജീവമായി സ്‌കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു.
വഴികാട്ടി
- ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33342
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ