"ജി യു പി എസ് കോളിയടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
=== 2021-22 വർഷം കാസറഗോഡ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ===
=== 2021-22 വർഷം കാസറഗോഡ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ===
<gallery>
<gallery>
പ്രമാണം:11461-KGD-PTA AWARD.jpg
</gallery>
</gallery>


=== 2022-23 വർഷം കാസറഗോഡ് ഉപജില്ലയിൽ മികച്ച പിടിഎ യ്ക്കുള്ള ഒന്നാം സ്ഥാനവും കാസറഗോഡ് ജില്ലയിൽ രണ്ടാം സ്ഥാനവും ===
=== 2022-23 വർഷം കാസറഗോഡ് ഉപജില്ലയിൽ മികച്ച പിടിഎ യ്ക്കുള്ള ഒന്നാം സ്ഥാനവും കാസറഗോഡ് ജില്ലയിൽ രണ്ടാം സ്ഥാനവും ===
<gallery>
പ്രമാണം:11461-KGD-PTA AWARD.jpg
</gallery>


=== കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം ===
=== കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം ===

12:32, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയം.

ജി യു പി എസ് കോളിയടുക്കം
വിലാസം
കോളിയടുക്കം

പെരുമ്പള പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം17 - 08 - 1973
വിവരങ്ങൾ
ഫോൺ04994 236454
ഇമെയിൽgupskoliyadukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11461 (സമേതം)
യുഡൈസ് കോഡ്32010300513
വിക്കിഡാറ്റQ64399045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മനാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ333
ആകെ വിദ്യാർത്ഥികൾ689
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ.സി.
പി.ടി.എ. പ്രസിഡണ്ട്ടി ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീജ കൊളാരം
അവസാനം തിരുത്തിയത്
12-03-2024SOUMYA11461


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിലെ പെരുമ്പള വിലേജിൽ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ൽ സ്ഥാപിതമായി . 1978 ൽ യു പി സ്ക്കൂളായി ഉയർത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

38 ക്ലാസ്സ് മുറികൾ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടർ മുറി, ഒരു ലൈബ്രറി, ഒരു ഹാൾ ,സയൻസ് ലാബ്, അടുക്കള, ചുറ്റുമതിൽ ,വിശാലമായ അസംബ്ലി ഹാൾ, ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്. കൂടുതൽ വായീക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവർത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിർമ്മാണം..കൂടുതൽ വായീക്കുക

മാനേജ്‌മെന്റ്

ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്

നേട്ടങ്ങൾ

2022-23 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കാളിത്തവും മികച്ച പ്രകടനവും

2021-22 വർഷം കാസറഗോഡ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്

2022-23 വർഷം കാസറഗോഡ് ഉപജില്ലയിൽ മികച്ച പിടിഎ യ്ക്കുള്ള ഒന്നാം സ്ഥാനവും കാസറഗോഡ് ജില്ലയിൽ രണ്ടാം സ്ഥാനവും

കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം

മികച്ച എൽ എസ് എസ് , യു എസ് എസ് റിസൾട്ടുകൾ

2022-23 മനോരമ നല്ലപാഠം അവാർഡ്‌

മുൻസാരഥികൾ

ശ്രീ. ഇ.കെ.നായർ, ചന്ദ്രശേഘരൻ, നാരായണൻ, ശ്രീധരൻ അടിയോടി, ജനാർദ്ധന പിള്ള, ടി.കോരൻ, ജി.ബി.വത്സൻ, ആലീസ്.എം.ജോൺ ,എ.സി.നാരായണൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ജൂനിയർ റെഡ്ക്രോസ്

അധിക വിവരങ്ങൾ

വഴികാട്ടി

  • കാസർഗോഡ് ടൗണിൽ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാൽ, കെ എസ് ആർ ടി സി ബസ്സ്.
  • നാഷണൽ ഹൈവേ വഴി ചട്ടഞ്ചാൽ നിന്ന് ദേളി വഴി കാസർഗോഡ് റൂട്ടിൽ കെ എസ് ആർ ടി സി ബസ്സ്-ൽ കോളിയടുക്കം ഇറങ്ങിയാൽ സ്കുളിലെത്താം (മൂന്ന് കി.മി){{#multimaps:12.48207,75.03109|zoom16}}
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോളിയടുക്കം&oldid=2200814" എന്ന താളിൽനിന്ന് ശേഖരിച്ചത്